കോഴിക്കോട് ∙ ഐ ലീഗിലെ മോശം പ്രകടനം തുടരുന്നതിനിടെ ഗോകുലം കേരള എഫ്സി മുഖ്യപരിശീലകനെ പുറത്താക്കി. സ്പാനിഷ് പരിശീലകനായ അന്റോണിയോ റുവേദയെയാണ് ക്ലബ് പുറത്താക്കിയത്. ഇന്നു ഡൽഹി എഫ്സിക്കെതിരായ മത്സരത്തിൽ സഹപരിശീലകൻ ടി.എ.രഞ്ജിത്തിനാണ് ടീമിന്റെ ചുമതല.
സഫ്‌വാന് ആദ്യം യെല്ലോ കാർഡ് നൽകിയ റഫറി, പിന്നീട് ലൈൻ റഫറിയുമായി ചർച്ച നടത്തിയ ശേഷം ചുവപ്പ് കാർഡ് ആക്കി ഉയർത്തുകയായിരുന്നു.
ഇനിയാഗോക്ക് പരിക്ക് : അറാഹോ ബാർസയിൽ തുടർന്നേക്കും
ആദ്യ പകുതിയിൽ കടുത്ത പ്രതിരോധം തീർത്ത ഉത്തരാഖണ്ഡിനെ രണ്ടാം പകുതിയിലാണ് തളക്കാനായത്. ആദിൽ കൊടുത്ത പാസിലാണ് ഗോകുൻ്റെ ഗോള്‍ നേട്ടം.
സഫ്‌വാന് ആദ്യം യെല്ലോ കാർഡ് നൽകിയ റഫറി, പിന്നീട് ലൈൻ റഫറിയുമായി ചർച്ച നടത്തിയ ശേഷം ചുവപ്പ് കാർഡ് ആക്കി ഉയർത്തുകയായിരുന്നു.
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബാഴ്‌സലോണയിലേക്ക്, സാവിയുടെ പുത്തൻ തന്ത്രം; ക്ലബ്ബിന് ആശ്വാസം
ന്യൂയോർക്ക്: ലോകത്ത് ഏറ്റവുമധികം സമ്പാദിക്കുന്ന കായിക താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് അമേരിക്കൻ സ്പോർട്സ് വെബ്സൈറ്റായ സ്പോർട്ടിക്കോ.
ബാഴ്‌സലോണ ലാമാസിയ അക്കാദമിയിലൂടെയാണ് യുവതാരം കളിക്കളത്തിൽ ചുവടുറപ്പിച്ചത്
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ സോം കുമാർ സ്‌ലൊവേനിയൻ ക്ലബ് എൻകെ റാഡംലെയുമായി കരാറിലെത്തി. സ്‌ലൊവേനിയയിലെ ഒന്നാം നിര ലീഗിലെ ക്ലബ്ബാണ് റാഡംലെ.
അപരാജിതം കേരളത്തിന്റെ സന്തോഷക്കുതിപ്പ്, എട്ടാം കിരീടത്തിലേക്ക് ബംഗാള്‍ കടമ്പ
മെസ്സിക്ക് പ്രൊഫഷനലിസവും വിദ്യാഭ്യാസവുമില്ല; മെസ്സിയുടെ ആഘോഷ Malayalam football news പ്രകടനത്തിന് പിന്നാലെ ക്ഷുഭിതനായി മെക്സിക്കൻ താരം
സിറ്റിക്കെതിരെ ഏഴ് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ റോഡ്രിഗോയുടെ സമ്പാദ്യം നാല് ഗോളും ഒരു അസിസ്റ്റുമാണ്
ആർസനൽ,ചെൽസി ടീമുകൾ നേരത്തെ എഫ് എ കപ്പിൽ നിന്ന് പുറത്തായിരുന്നു
ഫിഫ അറബ് കപ്പ് ഫുട്‌ബോൾ ഡിസംബർ ഒന്ന് മുതൽ ഖത്തറിൽ